എറിയാട് കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ..

by Times of Kodungallur

പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സൈഫുൾ മൊണ്ടാലിനെയാണ് കൊടുങ്ങലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ എറിയാട് സ്വദേശി മഞ്ജന സ്ട്രോഴ്സ് ഉടമ സുബൈറിന്റെ മൊബൈയിൽ കടയിൽ നിന്നും മോഷ്ടിച്ചു കടക്കുന്നതിനിടയിൽ പ്രതിയെ പിടികൂടുകയായിരുന്നു.. മെഡിക്കൽ പരോശോധന കഴിഞ്ഞ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും…

You may also like

Leave a Comment