പുല്ലൂറ്റ് കെ .കെ .ടി .എം .കോളേജിലെ ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 4 .1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി ആർ സുനിൽ കുമാർ എം എൽ എ.
ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 4 .1 കോടി രൂപയുടെ ഭരണാനുമതി
previous post
