കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധ കുഴഞ്ഞ് വീണ് മരിച്ചു..

by Times of Kodungallur

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധ കുഴഞ്ഞ് വീണ് മരിച്ചു.ആലുവ കിടങ്ങല്ലൂർ സ്നേഹാലയം വെസ്റ്റ് സ്വദേശിനിയായ എൺപത്തിയേഴ് കാരി ലീലയാണ് മരിച്ചത്.ഞായറാഴ്ച രാവിലെ കുടുംബസമേതം ദർശനത്തിനായ് ക്ഷേത്രത്തിലേക്ക് നടന്ന് വരുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

You may also like

Leave a Comment