കൊടുങ്ങല്ലൂർ പുല്ലൂറ്റ് പുഴയിൽ മൃതദേഹം കണ്ടെത്തി.

by Times of Kodungallur

കൊടുങ്ങല്ലൂർ പുല്ലൂറ്റ് പുഴയിൽ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ മാള സ്റ്റേഷനുകളിലെ പോലീസുകാർ സംഭവസ്ഥലത്തെത്തി പരിശോധന തുടരുന്നു. യുവതിയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം

You may also like

Leave a Comment

You cannot copy content of this page