പൊതുമരാമത്ത് അധികൃതരാണ് ശനിയാഴ്ച ഉച്ചയോടെ വടക്കെ നടയിൽ സ്ഥാപിച്ചിരുന്ന കൊടിമരം പിഴുത് മാറ്റി വണ്ടിയിലിട്ടത്.ഇതറിഞ്ഞ സി പി എം ലോക്കൽ സെക്രട്ടറി പ്രഭേഷിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്..