യുവാക്കളെ കത്തികൊണ്ട് അക്രമിച്ച സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു..

യുവാക്കളെ കത്തികൊണ്ട് അക്രമിച്ച സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു:
കാര ഫിഷറീസ് സ്കൂളിന് സമീപത്ത് വച്ച് യുവാക്കളെ കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ച് അക്രമിച്ച സംഘത്തിൽപ്പെട്ട പള്ളിപറമ്പിൽ നിസാം{20 },കുറുപ്പത്ത് ഷൈൻ {21 } എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാറിൻ്റെ നേതൃത്വത്തിൽ, എസ് ഐ സൂരജ് എ എസ് ഐ മാരായ ആൻറണി ജിംബിൾ, ഉണ്ണി സി പി ഓ റെജിൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത് .

You may also like

Leave a Comment

You cannot copy content of this page