യുവാവിൻ്റെ മൃതദേഹം അഴീക്കോട് ചുങ്കം പുഴയിൽ കണ്ടെത്തി..

കാണാതായ യുവാവിൻ്റെ മൃതദേഹം അഴീക്കോട് ചുങ്കം പുഴയിൽ കണ്ടെത്തി.കുരിശിങ്കൽതോമസ് 44 ൻ്റെ മൃതദേഹമാണ് അഴീക്കോട് ചുങ്കം പുഴയുടെ പാലത്തിനടിയിൽ നിന്ന് 9.45 ഓടെ കണ്ടെത്തിയത്. ചുങ്കത്ത് യൂണിയൻ തൊഴിലാളി ആയ തോമസ് ഇന്നലെ രാത്രി 7.00 മണിയോടെയാണ് കാണാതായത്.

You may also like

Leave a Comment