കൊടുങ്ങല്ലൂരിൽ സി പി ഐ മണ്ഡലം സെക്രട്ടറിയെ അസഭ്യം പറഞ്ഞതായി പരാതി. കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി പി പി സുഭാഷിനെയാണ് രണ്ടംഗ സംഘം പാർട്ടി ഓഫീസിൽ കയറി അസഭ്യം പറഞ്ഞത്.സുഭാഷ് കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയതായി സൂചന.
കൊടുങ്ങല്ലൂരിൽ സി പി ഐ മണ്ഡലം സെക്രട്ടറിയെ അസഭ്യം പറഞ്ഞതായി പരാതി
previous post
