കൊടുങ്ങല്ലൂർ.അരുൺ സ്റ്റുഡിയോ ഉടമ സതീശന്റെ മാതാവ് മരണപെട്ടു

കൊടുങ്ങല്ലൂർ.അരുൺ സ്റ്റുഡിയോ ഉടമ സതീശൻ്റെ മാതാവും തിരുവള്ളൂർ പരേതനായ കളരിക്കൽ രാമൻ ഭാര്യ ദേവയാനി നിര്യാതയായി. പരേതനായ പ്രകാശൻ, സദാനന്ദൻ, സതി, സതീശൻ എന്നിവർ മക്കളും സരള ശ്രീനിവാസൻ അമ്പിളി എന്നിവർ മരുമക്കളുമാണ്.

You may also like

Leave a Comment