സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞ് വീഴാറായി ഗുരുപ്രസാദം അംഗനവാടിയിലേക്കുള്ള കുരുന്നുകളുടെ യാത്ര അപകടകരം.കൂടുതൽ വാർത്തകൾക്ക് ..
സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞ് വീഴാറായി ഗുരുപ്രസാദം അംഗനവാടിയിലേക്കുള്ള കുരുന്നുകളുടെ യാത്ര അപകടകരം.കൂടുതൽ വാർത്തകൾക്ക് ..
2 comments
അംഗൻവാടി യിലേക്കുള്ള വഴി വേറെയാണ്. ഈ വഴി മുനിസിപ്പാലിറ്റി കയ്യെറി ഞങ്ങളുടെ അതിർത്തിക്കുള്ളിലുള്ള തോട് കയ്യേറി സ്ലാബ് ഇട്ടതാണ്. റവന്യൂ അധികൃതർ മുനിസിപ്പാലിറ്റിക്ക് ഈ വസ്തു പൊറമ്പോക്കു അല്ലയെന്നു രേഖമൂലം അറിയിച്ചിട്ടുണ്ട്. ഈ സ്ഥലത്തിനു ഞങ്ങൾ നികുതി അടച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ സ്ലാബുകൾ എടുത്തു മാറ്റാൻ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഈ മതിൽ പൊളിഞ്ഞു വീണാലും ഞങ്ങളുടെ വകയായ തോട്ടിലേക്കെ വീ ഴുമായിരുന്നുള്ളൂ.
വസ്തുതകൾ പൂർണമായും പഠിക്കാതെ വാർത്ത കൊടുക്കുന്നത് ശരിയല്ല.
your contact number