കൊടുങ്ങല്ലൂർ. കാനഡയിൽ നിന്ന് വന്ന രണ്ട് പേർക്ക് കൊടുങ്ങല്ലൂരിൽ ഒമി ക്രോൺ സ്ഥിരീകരിച്ചു.നഗരസഭ പരിധിയിലെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്വാറൻറയിൽ കഴിയുന്നതിനിടെ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഇരുവരുടെയും സ്രവ പരിശോധmയിലാണ് ഒമി ക്രോൺ സ്ഥിരീകരിച്ചത്.
കൊടുങ്ങല്ലൂരിൽ മുൻസിപ്പാലിറ്റി പരിധിയിൽ രണ്ടു പേർക്ക് ഓമിക്രൊൺ
previous post