കൊടുങ്ങല്ലൂരിൽ കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്.ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ അഞ്ചാം പരത്തിയിലായിരുന്നു അപകടം. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുന്ന തിരുവല്ല സ്വദേശിനിയാണ് മരിച്ചത്..