മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട് പ്രചരിപ്പിച്ചയാൾക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു.

കൊടുങ്ങല്ലൂരിൽ  മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട് പ്രചരിപ്പിച്ചയാൾക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. ചാത്തേടത് പറമ്പ് സ്വദേശി പൂപ്പിള്ളി ഗിരീഷിന് എതിരെ സിപിഎം കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറിടി പി പ്രബേഷ് നൽകിയ പരാതിയിന്മേൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തത്.

You may also like

Leave a Comment