കൊടുങ്ങല്ലൂർ.നഗരസഭയുടെ മാലിന്യ പ്ലാൻ്റിന് തീപിടിച്ചു

കൊടുങ്ങല്ലൂർ.നഗരസഭയുടെ മാലിന്യ പ്ലാൻ്റിന് തീപിടിച്ചു.ടി കെ എസ് പുരത്തുള്ള മാലിന്യ പ്ലാൻ്റിനാണ് തീ പിടിച്ചത്.ശനിയാഴ്ച അഞ്ചരയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ ഫയർഫോഴ്സെത്തി തീ അണച്ചു.നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ നഗരസഭ കൗൺസിലർ ജോണിക്കുട്ടൻ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

You may also like

Leave a Comment