കാൽനടയാത്രക്കാരൻ ഓട്ടോറിക്ഷയിടിച്ച് മരിച്ചു.

കൊടുങ്ങല്ലൂർ കാൽനടയാത്രക്കാരൻ ഓട്ടോറിക്ഷയിടിച്ച് മരിച്ചു.കാൽനടയാത്രക്കാരൻ ഓട്ടോറിക്ഷയിടിച്ച് മരിച്ചു.ശ്രീനാരായണപുരം അഞ്ചങ്ങാടി സ്വദേശി എൺപത്തിയഞ്ച് വയസുള്ള പിണ്ടിയത്ത് പിടി ആണ്ടിയാണ് മരിച്ചത്.ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിയോടെ മരണമടഞ്ഞു. മതിലകം പോലീസ് മേൽനടപ്ടികൾ സ്വീകരിച്ചു.

You may also like

Leave a Comment