കൊടുങ്ങല്ലൂർ.പോക്സോ കേസ്സ് പ്രതിക്ക് മൂന്ന് വർഷം തടവ്.

കൊടുങ്ങല്ലൂർ.പോക്സോ കേസ്സ് പ്രതിക്ക് മൂന്ന് വർഷം തടവ്.കൊടുങ്ങല്ലൂർ.പോക്സോ കേസ്സ് പ്രതിക്ക് മൂന്ന് വർഷം തടവ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2015 വർഷത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ നിയമപ്രകാരമുള്ള കേസ്സിലാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പ്രതിയായ അഴിക്കോട് മേനോൻ ബസാർ അറക്കൽ ഷബീർന് (38) കോടതി 3 വർഷത്തേക്ക് ശിക്ഷിച്ചത്

You may also like

Leave a Comment