കൊടുങ്ങല്ലൂരിൽ ഡോക്ടറുടെ ഭർത്താവ് തീ പൊള്ളലേറ്റ് മരിച്ചു.

കൊടുങ്ങല്ലൂരിൽ ഡോക്ടറുടെ ഭർത്താവ് തീ പൊള്ളലേറ്റ് മരിച്ചു.ചെന്ത്രാപിന്നിയിലെ ഡോക്ടർ രഞ്ജിനിയുടെ ഭർത്താവ് ഏങ്ങൂര് ജയപ്രകാശ് (63) ആണ് മരിച്ചത്.വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ അറിയിച്ചിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചപ്പോഴാണ് ജയപ്രകാശിനെ മരിച്ച നിലയിൽ കണ്ടത്.

You may also like

Leave a Comment