കൊടുങ്ങല്ലർ.മത്സ്യ ബന്ധനത്തിനിടെ കടലിൽ മത്സ്യതൊഴിലാളിയെ കാണാതായി..

കൊടുങ്ങല്ലർ.മത്സ്യ ബന്ധനത്തിനിടെ കടലിൽ മത്സ്യതൊഴിലാളിയെ കാണാതായി. പറവൂർ പള്ളിപ്പുറം വില്ലാർവട്ടത്ത് വിനോദ് (36)നെയാണ് കാണാതായത്. മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ മാർത്യാന ബോട്ടിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പുതിയ റോഡ് കടപ്പുറത്ത് വച്ച് കടലിൽ വീണാണ് കാണാതായത്.തീരദേശ പോലീസും മത്സ്യതൊഴിലാളികളും തെരച്ചിൽ തുടരുകയാണ്.

You may also like

Leave a Comment