വള്ളത്തിൻ്റെ രണ്ട് എഞ്ചിനുകൾ മോഷണം പോയി.

കൊടുങ്ങല്ലൂർ. വള്ളത്തിൻ്റെ രണ്ട് എഞ്ചിനുകൾ മോഷണം പോയി. കാര കുഞ്ഞമരക്കാൻ പുരക്കൽ ശശിയുടെ ഉടമസ്ഥതയിലുള്ള ഒരു വള്ളത്തിൻ്റെ രണ്ട് എഞ്ചിനുകളാണ് മോഷണം പോയത്.വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കൊടുങ്ങല്ലൂർ പോലീസ് അന്വേഷണമാരംഭിച്ചു.

You may also like

Leave a Comment