.കൊടുങ്ങല്ലൂർ താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡൻ്റായി വി എം ജോണിയെ തെരഞ്ഞെടുത്തു

കൊടുങ്ങല്ലൂർ.കൊടുങ്ങല്ലൂർ താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡൻ്റായി വി എം ജോണിയെ തെരഞ്ഞെടുത്തു. കൊടുങ്ങല്ലൂർ അസിസ്റ്റൻ്റ് രജിസ്ട്രാർ എടവിലങ് യൂണിറ്റ് ഇൻസ്പക്ടർ വരണാധികാരിയായിരുന്നു.ടി എസ് അബ്ദുൾ റസാഖ്, ഇ എ ബഷീർ, ജോഷി ഫെലിക്സ്, സി ആർ ജോഷി, ജെയിംസ് തിയ്യാടി, എം ജെ മൈക്കിൾ പി എസ് സുനിൽ, കെ സി സന്തോഷ്, എൻ കെ ഉമാവതി, സാലി ഫ്രാൻസീസ്, കെ എം സിനി, എ എം ഗോപാലകൃഷ്ണൻ എന്നിവരാണ് വി എം ജോണിയെക്കൂടാതെയുള്ള ഭരണസമിതി അംഗങ്ങൾ:

You may also like

Leave a Comment