പെൺകുട്ടിയെ ശല്യം ചെയ്തു, പോക്സോ പ്രകാരം യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ യുവാവ് പോക്സോപ്രകാരം അറസ്റ്റിൽ. അഴീക്കോട് സ്വദേശി മാങ്ങാ പറമ്പിൽ ശിവ കൃഷ്ണ (19) നെയാണ് കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബ്രിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിറകെ നടന്ന് ശല്യം ചെയ്തതിനെ തുടർന്നാണ് കേസെടുത്തത്.

You may also like

Leave a Comment

You cannot copy content of this page