കൊടുങ്ങല്ലൂരിൽ എട്ട് പേരെ കാണാതായതായി പരാതി

കൊടുങ്ങല്ലൂർ.ഒരു കുടുംബത്തിലെ എട്ട് പേരെ കാണാനില്ലെന്ന് പരാതി.അഴീക്കോട് സുനാമി കോളനിയിൽ വാടകക്ക് താമസിക്കുന്ന ഉഷ ഉഷയുടെ മകൻ അരുൺ അരുണിൻ്റെ ഭാര്യ കാവ്യ ഇവരുടെ രണ്ടര വയസുള്ള മകൾ വിയാദ്യ ഉഷയുടെ മകൾ സൗമ്യ, സൗമ്യയുടെ ഭർത്താവ് ലാലു ഇവരുടെ പത്ത് വയസുള്ള മകൾ ശ്രീലക്ഷ്മി, എട്ട് വയസുള്ള ശ്രീലക്ഷ്മി എന്നിവരെയാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ കാണാതായത്.ബന്ധുവിൻ്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു.

You may also like

Leave a Comment