കൊടുങ്ങല്ലൂർ.അയൽവാസികൾ തമ്മിൽ കത്തികുത്ത്’ ഒരാൾ പിടിയിൽ’ പടിഞ്ഞാറെ വെമ്പല്ലൂർ കുടിലങ്ങ ബസാർ കരിനാട്ട് ശക്തീധരനാണ് കുത്തേറ്റത്.ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അയൽവാസിയും സുഹൃത്തുമായ പള്ളിയിൽ പവനനാണ് കുത്തിയത്. പവനൻ മതിലകം പോലീസ് കസ്റ്റഡിയിലാണ്.തുടക്കും വയറ്റിലും കുത്തേറ്റ ശക്തീധരനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്ക് തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്ന് പറയുന്നു’
കൊടുങ്ങല്ലൂരിൽ അയൽവാസിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്
written by സ്വന്തം ലേഖകൻ
previous post
ലഡാക്കിൽ കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു
next post