സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

കൊടുങ്ങല്ലൂർ.സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. എറിയാട് കെവി എച്ച് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി സൽമാൻ ഫാരിസിനാണ് മർദ്ദനമേറ്റത്.തിങ്കളാഴ്ച വൈകീട്ട് യു ബസാറിലായിരുന്നു സംഭവം.വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന സൈക്കിൾ തട്ടിയെന്നാരോപിച്ചായിരുന്നു മർദ്ദനം.മുഖത്ത് പരിക്കേറ്റ വിദ്യാർത്ഥി കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകി.

You may also like

Leave a Comment