കൊടുങ്ങല്ലൂർ .പീഡനക്കേസിൽ പോലീസ് കാരൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ. പീഡനക്കേസിൽ പോലീസുകാരൻ അറസ്റ്റിൽ. പറവൂർ സ്വദേശിയും കെ എ പി ക്കാരനുമായ ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിയായ വീട്ടമ്മ കൊടുത്ത പരാതിയിലാണ് അറസ്റ്റ്.

You may also like

Leave a Comment

You cannot copy content of this page