കൊടുങ്ങല്ലൂർ.കയർ സൊ സെറ്റിക്ക് തീപിടിച്ചു ചകിരി കത്തി നശിച്ചു.ശ്രീ നാരായണപുരം വെളുത്ത് കടവ് സൊസെറ്റിയിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച വെകീട്ട് അഞ്ചരയോടെയാണ് സംഭവം. പുറത്ത് നിന്നാണ് തീ പടർന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു.തീ കത്തിയതാണോ കത്തിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
കൊടുങ്ങല്ലൂരിൽ കയർ സൊസെറ്റിക്ക് തീ പിടിച്ചു
previous post