കൊടുങ്ങല്ലൂർ.കൊടുങ്ങല്ലൂർ താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡൻ്റായി വി എം ജോണിയെ തെരഞ്ഞെടുത്തു. കൊടുങ്ങല്ലൂർ അസിസ്റ്റൻ്റ് രജിസ്ട്രാർ എടവിലങ് യൂണിറ്റ് ഇൻസ്പക്ടർ വരണാധികാരിയായിരുന്നു.ടി എസ് അബ്ദുൾ റസാഖ്, ഇ എ ബഷീർ, ജോഷി ഫെലിക്സ്, സി ആർ ജോഷി, ജെയിംസ് തിയ്യാടി, എം ജെ മൈക്കിൾ പി എസ് സുനിൽ, കെ സി സന്തോഷ്, എൻ കെ ഉമാവതി, സാലി ഫ്രാൻസീസ്, കെ എം സിനി, എ എം ഗോപാലകൃഷ്ണൻ എന്നിവരാണ് വി എം ജോണിയെക്കൂടാതെയുള്ള ഭരണസമിതി അംഗങ്ങൾ: