കൊടുങ്ങല്ലൂരിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം .കയ്പമംഗലം വിളക്ക്പറമ്പിൽ പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. വിളക്ക്പറമ്പ് മുഹിയുദ്ദീൻ പള്ളിയുടെ ഭണ്ഡാരമാണ് കുത്തിത്തുറന്ന്. ഇന്ന് ജുമാ നമസ്കാരത്തിന് ശേഷം ഭണ്ഡാരം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. കയ്പമംഗലം പോലീസ് സ്ഥലത് എത്തിയിട്ടുണ്ട്. നാലായിരം രൂപയോളം നഷ്ട്ടപെട്ട തായാണ് വിവരം
കൊടുങ്ങല്ലൂരിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
previous post