ദേശീയപാതയിൽ 66 വാഹനാപകടം .. ഒരാൾ മരിച്ചു..

by Times of Kodungallur

കൊടുങ്ങല്ലൂർ ദേശീയപാതയിൽ ബെക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക്.കൂടുതൽ വാർത്തകൾക്ക് ..

കൊടുങ്ങല്ലൂർ ദേശീയപാതയിൽ ബെക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക്. കോട്ടയം വെക്കം സ്വദേശി ഇരുപത്തിരണ്ട് കാരനായ ആകാശാണ് മരിച്ചത്.ബെക്കിൽ കൂടെയുണ്ടായിരുന്ന വെക്കം സ്വദേശി ഇരുപത്തിരണ്ട് കാരൻ സച്ചിൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാവിലെ ശ്രീനാരായണപുരം പൊരി ബസാറിലായിരുന്നു സംഭവം. കൊടുങ്ങല്ലൂരാശുപത്രിയിൽ പ്രവേശിപ്പിച്ച ആകാശിനെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാല് മണിയോടെ മരണം സംഭവിച്ചു.

You may also like

Leave a Comment