യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തണ്ടാൻ കുളത്തുള്ള ആക്രിക്കടയുടെ മുൻപിലാണ് പറവൂർ സ്വദേശി വാവക്കാട് സജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ആ ക്രിക്കടയുടെ ഉള്ളിലാണ് മരിച്ചതെന്നും ആക്ഷേപമുണ്ട്’കട്ടിലിൽ നിന്നും വലിച്ച് കൊണ്ട് പോയ അടയാളവും കാണാം. രക്തക്കറയും തറയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു

											
												


