കോസ്റ്റൽ പോലീസും ജാഗ്രതാ സമിതിയും കുടുംബശ്രീ അംഗങ്ങളും മുനക്കൽ ബീച്ച് ശുചീകരിച്ചു.

by Times of Kodungallur

മുനക്കൽ ബീച്ച് സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി അഴീക്കോട് കോസ്റ്റൽ പോലീസും ജാഗ്രതാ സമിതിയും കുടുംബശ്രീ അംഗങ്ങളും മുനക്കൽ ബീച്ച് ശുചീകരിച്ചു. കോസ്റ്റൽ എസ്.ഐ.മണികണ്ഠൻ ശുചീകരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കോസ്റ്റൽ സി.ഐ വിനു എസ്.ഐ. ഷോബി എന്നിവർ നേതൃത്വം നൽകി.

You may also like

Leave a Comment