കൊടുങ്ങല്ലൂർ ബൈപാസിൽ നിന്ന് പണം അടങ്ങുന്ന പൊതി കളഞ്ഞ് കിട്ടിയിട്ടുണ്ട്.

by Times of Kodungallur

കൊടുങ്ങല്ലൂർ ബൈപാസിൽ നിന്ന് പണം അടങ്ങുന്ന പൊതി കളഞ്ഞ് കിട്ടിയിട്ടുണ്ട്.സിഐ ഓഫീസിന് പടിഞ്ഞാറ് വശത്തുള്ള ബെപാസിൽ നിന്നാണ് പൊതി ലഭിച്ചയാൾ കൊടുങ്ങല്ലൂർ പോലീസിനെ ഏൽപിച്ചു. തെളിവ് സഹിതം കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പക്ടറെ ബന്ധപ്പെട്ടാൽ കൈപറ്റാവുന്നതാണ്.

You may also like

Leave a Comment