ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിനെ മൊഴി ചൊല്ലി മുസ്ലീം ലീഗ്..

by Times of Kodungallur

മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്ഥാനാർത്ഥിക്ക് ; കൂടുതൽ വാർത്തകൾക്ക്

അഴീക്കോട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മൊഴി ചൊല്ലി മുസ്ലീം ലീഗ്. മതിലകം ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കേണ്ടയെന്ന് മുസ്ലീം ലീഗ് മണ്ഡലം കമ്മറ്റി തീരുമാനിച്ചു.ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്താത്തതിലും യു ഡി എഫ് കയ്പമംഗലം മണ്ഡലം ചെയർമാനെ പങ്കെടുപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് ലീഗ് വിട്ട് നിൽക്കുന്നതെന്ന് ജനറൽ സെക്രട്ടറി പി കെ ഹംസ അറിയിച്ചു..

You may also like

Leave a Comment