കാണാതായ യുവാവ് തിരുവനന്തപുരത്തുള്ളതായി സൂചന.

by Times of Kodungallur

അഴീക്കോട് സ്വദേശിയായ യുവാവിനെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചത്. യുവാവിൻ്റെ ബൈക്കും, ചെരിപ്പുകളും.. കൂടുതൽ വാർത്തകൾക്ക് ..

കാണാതായ യുവാവ് തിരുവനന്തപുരത്തുള്ളതായി സൂചന. പതിനഞ്ചാം തിയ്യതി വെകീട്ട് മുതലാണ് അഴീക്കോട് സ്വദേശിയായ യുവാവിനെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചത്. യുവാവിൻ്റെ ബൈക്കും, ചെരിപ്പുകളും, മൊബെൽ ഫോണും കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര കുളത്തിന് സമീപം കണ്ടതോടെ ഫയർഫോഴ്സും മുങ്ങൽ വിദഗ്ദരും ക്ഷേത്ര കുളം അരിച്ച് പെറുക്കിയിരുന്നു. ശനിയാഴ്ച യുവാവിൻ്റെ അമ്മാവൻ്റെ ഫോണിലേക്ക് കാണാതായ യുവാവ് വിളിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.

You may also like

Leave a Comment