കൊടുങ്ങല്ലൂരിൽ പഴകിയ ഇറച്ചി വിറ്റത് നാട്ടുകാർ തടഞ്ഞു. സ്ഥാലത്ത് സംഘർഷവസ്ഥാ… ആനാപ്പുഴ ഇംഗ്ഷനിന് കിഴക്ക് വശമുള്ള സി എസ് എൻ മീറ്റ് ഷോപ്പിലാണ് സംഭവം. പഴകിയ മാംസവും ബോട്ടിയുമാണ് വിറ്റതെന്നാണ് ആരോപണം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗവും,പോലീസും സ്ഥലത്തെത്തി.
കൊടുങ്ങല്ലൂരിൽ പഴകിയ ഇറച്ചി വിറ്റത് നാട്ടുകാർ തടഞ്ഞു
previous post
