കൊടുങ്ങല്ലൂരിൽ ക്ഷേത്രം കുത്തിതുറന്ന് മോഷണം..

തൃക്കലശേഖരപുരം ശ്രീ ശ്രീനിവാസ പെരുമാൾ ശ്രീ കുലശേഖര ആൾവാർ അമ്പലത്തിന്റെ ശ്രീ കോവിലിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം.ഇന്നലെ രാത്രിയിലാണ് സംഭവം. വില പിടിപ്പുള്ളതൊന്നും ശ്രീകോവിലിൽ ഉണ്ടാവാറില്ല എന്നാണ് പറയുന്നത്.ചെറിയ വെള്ളി പാത്രങ്ങൾ വലിച്ചു വാരി ഇട്ടിട്ടുണ്ട് അമ്പലം തമിഴ് നാട്ടിലുള്ള ദിവ്യാസൂരി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. തമിഴ് നാട്ടിൽ നിന്നും ബന്ധപെട്ടവർ വന്നതിന് ശേഷമേ എന്തെല്ലാം നഷ്ടപെട്ടു എന്ന് അറിയാൻ സാധിക്കുകയുള്ളു.

You may also like

Leave a Comment